കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പീടികയിൽ പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (86) നിര്യാതയായി. മക്കൾ: ഹാജറാബീവി, പരേതയായ ഐശാബീവി, പരേതനായ മുഹമ്മദ് ഇഖ്ബാൽ, നസീമ, പരേതനായ മുഹമ്മദ് അഷ്റഫ്, സുബൈർകുഞ്ഞ്, മംഷാദ്. മരുമക്കൾ: പരേതനായ ബദറുദ്ദീൻകുട്ടി, അബ്ദുള്ളാക്കുട്ടി, പാരിശാബീവി, മുഹമ്മദ് കുഞ്ഞ്, റഹിയാനത്ത്, ഹഫ്സാബീവി, ഷീബ.