പരവൂർ: പൂതക്കുളം തെക്കേഭാഗത്ത് വീട്ടിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുശീലാദേവി, സുധർമ്മണി, വേണുഗോപാൽ. മരുമക്കൾ: ശശിധരൻപിള്ള, ശ്രീധരൻപിള്ള, ബീന.