kunnathur
കുന്നത്തൂർ കിഴക്ക് ശാഖാ അംഗമായ വിദ്യാവതിക്ക് ചികിത്സാ ധനസഹായം പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് കൈമാറുന്നു

കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽപ്പെട്ട കുന്നത്തൂർ കിഴക്ക് 174-ാം നമ്പർ ശാഖാ അംഗമായ വിദ്യാവതിക്ക് ചികിത്സാ ധനസഹായം കൈമാറി. ശാഖാ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ധനസഹായം കൈമാറി. യൂണിയൻ കൗൺസിലർ ആർ. പ്രേംഷാജി കുന്നത്തൂർ, ശാഖാ സെക്രട്ടറി എം. സോമൻ, വനിതാസംഘം പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ, ഹേമന്ത്കുമാർ എന്നിവർ പങ്കെടുത്തു.