da

കുലശേഖരപുരം: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി മുൻ അംഗവും എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖാ മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന കടത്തൂർ കോട്ടാടിത്തറയിൽ ദാമോദരൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജുലാൽ, ശീദേവി. മരുമക്കൾ: അനിത, ബിജു. സഞ്ചയനം 11ന് രാവിലെ 8ന്.