gopalan-achari-76

ഓച്ചിറ: മഠത്തിൽക്കാരാണ്മ പുതുവീട്ടിൽ ഗോപാലൻ ആചാരി (76) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: വേണു, ബിനു, അമ്പിളി. മരുമക്കൾ: സുമദത്ത്, ജ്യോതിലക്ഷ്മി, കാർത്തികേയൻ. സഞ്ചയനം 13ന് രാവിലെ 8 ന്.