ഓച്ചിറ: പ്രയാർ വടക്ക് പാട്ടത്തിൽ ഉദയന്റെയും സത്യഭാമയുടെയും മകൻ ഹരിസുതൻ (46) നിര്യാതനായി. ഭാര്യ: മഞ്ജുള. മകൻ: അർജുൻ ഹരി. സഞ്ചയനം 10ന് രാവിലെ 8ന്.