sa

എഴിപ്പുറം: വേങ്കോട് പ്രത്യാശയിൽ (കുളഞ്ഞിലിൽ വീട്ടിൽ) ബിജുവിന്റെ ഭാര്യ ആറ്റിങ്ങൽ താലൂക്ക് ഓഫീസ് എൽ.ഡി ക്ലാർക്ക് സവിതാബിജു (31) നിര്യാതയായി. അഞ്ച് ദിവസമായി ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് ദുബായിലാണ്. മക്കൾ: കാശിനാദ് (7വയസ്), കൃതാഞ്ജലി (ഒന്നര വയസ്).