sar

പുത്തൂർ: മാറനാട് തേങ്ങോട്ടുമേലതിൽ പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി.

മക്കൾ: ഡി. ബാബു, ഡി. രാജൻ, സരസ്വതി. മരുമക്കൾ: സുധർമ്മ, ബിന്ദു, ജയകുമാർ.