sa

കുന്നത്തൂർ: പെരുവേലിക്കര ജി.എസ് ഭവനിൽ റിട്ട. സുബേദാർ ശശിധരൻ നായർ (68) നിര്യാതനായി. ഭാര്യ: ഗീതമ്മ. മക്കൾ: സുനിൽ കുമാർ (ആർമി), സരിതകുമാരി, സജിത. മരുമക്കൾ: ഗോപിക, മുളവൂർ സതീഷ്, കൃഷ്ണകുമാർ. സഞ്ചയനം 10 ന് രാവിലെ 7ന്.