കുണ്ടറ: മുക്കൂട് മാർട്ടീന ഭവനിൽ (ന്യയാപള്ളിയിൽ) ഉദയഭാനു (70) നിര്യാതനായി. ഭാര്യ: രത്നവല്ലി. മകൾ: മാർട്ടിന. മരുമകൻ: സുബി. സഞ്ചയനം 9ന്.