ചെറിയേല: സി.പി.ഐ ചെറിയേല മുൻ ബ്രാഞ്ച് സെക്രട്ടറി ആലുംമൂട് വിമൽ ഭവനിൽ മണിയൻപിള്ള (67) നിര്യാതനായി. ഭാര്യ: ലീലാമണിഅമ്മ. മക്കൾ: വിമൽകുമാർ (ഗൾഫ്) ദിവ്യ, വിജി. മരുമക്കൾ: കെ.വി. പ്രമോദ് (കെ.സി.ഇ.സി ജില്ലാ സെക്രട്ടറി), സുനിൽ കുമാർ (ഗൾഫ്), രാജലക്ഷ്മി.