കൊല്ലം നഗരത്തിലെ ബീച് റോഡിൽ പോലീസ് നടത്തിയ ഹെൽമെറ്റ് പരിശോധനയിൽ പിഴ അടയ്ക്കാൻ നിർദേശം ലഭിച്ചവർ തങ്ങളുടെ ഊഴത്തിനായി കാത്തു നിൽക്കുന്നു