po

ചവറ: പട്ടത്താനം വിരുതറയിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (86) നിര്യാതയായി. മകൻ: ആർ. ബാബുക്കുട്ടൻപിള്ള. മരുമകൾ: ലീലാമണിഅമ്മ.