പുനലൂർ: പാണങ്ങാട് തണലിൽ വീട്ടിൽ എം.എസ്. ഇബ്രാഹീം (58) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മഞ്ജു ഇബ്രാഹീം. മകൻ: മുഹമ്മദ് തുഷാർ.