കല്ലുംതാഴം: പഴയകാല കശുഅണ്ടി തൊഴിലാളി നേതാവായിരുന്ന (ഐ.എൻ.ടി.യു.സി) കിളികൊല്ലൂർ പറങ്കിമാംവിള വീട്ടിൽ പരേതനായ ടി. ബാലകൃഷ്ണന്റെ ഭാര്യ കെ. അരുന്ധതി (79) നിര്യാതയായി. മക്കൾ: തുളസീധരൻ, സുഷമ, ലത, അനിത, ഉണ്ണി ബാലകൃഷ്ണൻ (സാമൂഹ്യപ്രവർത്തകൻ). മരുമക്കൾ: ഗ്രേസി, കെ.ആർ. പ്രദീപ് കുമാർ, കെ. അനിൽ കുമാർ, കെ. വിനോദ് (കേരളകൗമുദി ഇലങ്കത്ത് ഏജന്റ്), കെ.വി. ദീപ്തി. സഞ്ചയനം 10ന് രാവിലെ 8ന്.