go

വെള്ളിമൺ: കല്ലുവിള പുത്തൻവീട്ടിൽ പരേതനായ ലക്ഷ്മണന്റെയും ചെല്ലമ്മയുടെയും മകൻ എൽ. ഗോപകുമാർ (കിഴക്കേ കല്ലട കെ.എസ്.ഇ.ബി ജീവനക്കാരൻ - 46) നിര്യാതനായി. സഹോദരങ്ങൾ: ശ്രീദേവി, സുരേഷ്, അനിൽകുമാർ (കെ.എസ്.ഇ.ബി, കുണ്ടറ), അനിത.