ചാത്തന്നൂർ: കൈതക്കുഴി സുനിൽ വിലാസത്തിൽ എൻ. സുകുമാരൻകുട്ടിയുടെ (ഉണ്ണി) ഭാര്യ കെ. സരസ്വതി നിര്യാതയായി. മക്കൾ: സുനിൽ കുമാർ (ഖത്തർ), അനിൽ കുമാർ (ഗോകുലം ചിറ്റ്‌സ് ) മരുമക്കൾ: ഷീന, ബീഷ.