അഞ്ചൽ: പനയഞ്ചേരി തെങ്ങുംപണയിൽ റിട്ട. അദ്ധ്യാപകൻ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ കെ.പി. കമലമ്മ (85) നിര്യാതയായി. മക്കൾ: രാധാകുമാരി, ലളിതാകുമാരി, അംബികാകുമാരി, മധുസൂദനൻപിള്ള, ഉഷാകുമാരി. മരുമക്കൾ: കെ.പി. നളിനാക്ഷൻ നായർ, പരേതനായ സത്യനേശൻ, ശശിധരക്കുറുപ്പ്, ലതകുമാരി, പരേതനായ സുരേഷ് കുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.