തട്ടാമല: മഴുവൻചേരിയിൽ ഒരുമനഗർ 133 ൽ ജെ. ജയദേവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: മോഹനൻ, രാജു, ബിജു. മരുമക്കൾ: ലീല, സരസ്വതി, ഹരിത. സഞ്ചയനം 9ന്.