s

പരവൂർ: പൊഴിക്കര പ്ലാന്തോട്ടം വയലിൽവീട്ടിൽ സുരേന്ദ്രൻപിള്ള (ബാബു-73) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: വിനോദ്, വിനോജ്. മരുമക്കൾ: സന്ധ്യ, നീതു.