in

എഴുകോൺ: ഇരുമ്പനങ്ങാട് ഭാനു ഭവനത്തിൽ ഭാനുദേവൻ നായരുടെ ഭാര്യ ഇന്ദിരാദേവി (73) നിര്യാതയായി. മക്കൾ: ബി.ഐ. ഇന്ദു (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്, കായംകുളം), ബി.ഐ. ബീന (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ്, ചെറിയഴീക്കൽ). മരുമക്കൾ: പി. സത്യൻ (അദ്ധ്യാപകൻ, അമൃത എച്ച്.എസ്.എസ്, വള്ളികുന്നം), അശോക് കുമാർ (സബ് ട്രഷറി, ഹരിപ്രസാദ്). സഞ്ചയനം 10ന് രാവിലെ 8ന്.