പന്മന: മനയിൽ കരാളി തെക്കതിൽ പൗർണമി വീട്ടിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാജശേഖരൻപിള്ള. മരുമക്കൾ: ബിന്ദു, അജന്തകുമാരി. സഞ്ചയനം 10ന് രാവിലെ 8ന്.