പരവൂർ: ചിറക്കരത്താഴം കാഞ്ഞിരത്തിൽവിള വീട്ടിൽ കെ.ജി. രഘുനാഥന്റെ ഭാര്യയും കിളിമാനൂർ മുക്കുറോഡ് പുത്തൻവീട്ടിൽ ഗോപിനാഥന്റെയും സുശീലയുടെയും മകളുമായ ജി. സെലീന (64) നിര്യാതയായി. മകൾ: ശ്രീരശ്മി. മരുമകൻ: അനോഷ് വിജയകുമാർ.