b

കൊല്ലം: ആശ്രാമം കവടിപ്പുറം നഗർ 148ൽ ബാബു (65) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: മല്ലിക. മകൻ: ബിനിൽ ബാബു.