g

കൊല്ലം: പള്ളിത്തോട്ടം ഗലീലി നഗർ 127ൽ ഗ്രഹരി സഖറിയ (51) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രേഷ്മ, അരുൺ.