so

ഇടമുളയ്ക്കൽ: തച്ചക്കോട് മനു മന്ദിരത്തിൽ മധുസൂദനൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (55) നിര്യാതയായി. മക്കൾ: മനു, മഞ്ജു. മരുമകൻ: വേണു.