കുന്നത്തൂർ: നടുവിൽ നെടിയവിള പാക്കോട്ട് വീട്ടിൽ ബാലകൃഷ്ണപിള്ള (82)നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഗീത, ഗിരിജ, വിജയലക്ഷ്മി. മരുമക്കൾ: കെ. മുരളീധരൻപിള്ള, ബി. ഗോപകുമാർ, ആർ. ശ്രീകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.