ശാസ്താംകോട്ട: പനപ്പെട്ടി പ്രഭാലയത്തിൽ (പ്രഭാ സാമിൽ) പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്തമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ലത, ലതിക, പ്രസന്നൻ. മരുമക്കൾ: വേണു, അരുൺ, മോനിഷ.