കൊല്ലം: മുണ്ടക്കൽ വെസ്റ്റ് ഊരംപള്ളിൽ ബാബു മോഹന്റെ ഭാര്യ ബീനാ മോഹൻ (63) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ആബി ശിവകുമാർ, ആദിത് മോഹൻ. മരുമക്കൾ: ശിവകുമാർ, ബിലൂട്ടി.