haridas-75

ക​രു​നാ​ഗ​പ്പള്ളി: ആ​ദി​നാ​ട് തെ​ക്ക് മ​നോ​ര​മ സ്‌​നേ​ഹ​തീ​രം തൈ​പ്പ​റമ്പിൽ ഹ​രി​ദാ​സ് (75) നി​ര്യാ​ത​നായി. ഭാ​ര്യ: ശാ​ന്ത. മക്കൾ: പ​രേ​തനാ​യ മ​നോ​ജ്​ കു​മാർ, ബീ​നാ​കു​മാരി, മ​ഹേ​ഷ്​ കു​മാർ, മ​ഹേ​ന്ദ്ര​ കു​മാർ. മ​രു​മക്കൾ: ബിന്ദു, ര​ജനി, ഷാജി.