തെക്കേവിള: സൗഹൃദ നഗർ 325 ആശാരിയഴികത്തിൽ നിർമ്മലദാസ് (86) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ലീന, റെജി, മനോജ്. മരുമക്കൾ: വിജയധരൻ, അനിത, പരേതയായ വിദ്യ.