തൃക്കോവിൽവട്ടം: കുരീപ്പള്ളി ചെറിയേല പുണർതത്തിൽ പരേതനായ വാസുആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി (84) നിര്യാതയായി. മക്കൾ: സുകുമാരൻ, സുശീല, ഓമന, വിജയകുമാർ, ഉദയൻ, രമണി, സുനിൽകുമാർ. മരുമക്കൾ: ഗീത സുകുമാരൻ, മോഹനൻ, മോഹനൻ ആചാരി, ജ്യോതി വിജയകുമാർ, അജിത ഉദയൻ, അജിത്ത് കുമാർ, വിനീതാസുനിൽ.