പന്മന: വടക്കുംതല നെൽപുര പടീറ്റതിൽ ജോർജ് മാത്യു (റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ- 67) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സിജി, നവീൻ. മരുമക്കൾ: എഡ്വേഡ്, ജസിൻ.