വെണ്ടാർ: തോട്ടത്തിൽ കിഴക്കതിൽ (നടീലെവീട്) ശിവരാമപിള്ള (83) നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കൾ: സുമംഗലഅമ്മ, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: ജയശ്രീ, പരേതനായ വാസുദേവൻപിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.