rosely-86

മ​തി​ലിൽ: വ​ലി​യാ​ട്ടു​വി​ള പു​തു​വൽ വീ​ട്ടിൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്റെ ഭാ​ര്യ റോ​സി​ലി (86) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ക​ട​വൂർ സെന്റ് ക​സ്​മീർ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ത​ങ്ക​ച്ചൻ, എ​ഡി​സൺ, പാ​പ്പ​ച്ചൻ, ഫി​ലോ​മി​നാ, ജോ​ണി, ഷീ​ല, ബെ​റ്റി. മ​രു​മ​ക്കൾ: ആന്റ​ണി, കു​ഞ്ഞു​മോൻ, ജാ​ക്‌​സൺ, മോ​ളി ത്രേ​സ്യ, മി​നി, ലും​ല.