കൊട്ടാരക്കര: ടി.പി.എം പത്തനംതിട്ട സഭാ ശുശ്രൂഷക മദർ ഏലിക്കുട്ടി (70) നിര്യാതയായി. 50ൽ ഓളം വർഷം കൊട്ടാരക്കര, പത്തനംതിട്ട സഭകളിൽ ശുശ്രൂഷ ചെയ്തു. കൊട്ടാരക്കര കിഴക്കേത്തെരുവ് ജോർജുകുട്ടി പാസ്റ്ററുടെ മകളും പൊയ്കയിൽ കുടുംബാംഗവുമാണ്.