shyam-53

ത​ട്ടാമ​ല: പി​ണ​യ്​ക്കൽ മാ​തൃ​കാ ന​ഗർ 92 ൽ പ​രേ​തനാ​യ സ​ദാ​ന​ന്ദൻ​ ആ​ചാ​രി​യു​ടെയും ദേ​വ​യാ​നി​യു​ടെയും മ​കൻ ശ്യാം (മ​ണി​ക്കു​ട്ടൻ-53) നി​ര്യാ​ത​നായി. ഭാ​ര്യ: സു​ജാത. മക്കൾ: മേ​ഘ്‌​ന, അ​ഭി​ന​വ്. സ​ഹോ​ദ​രങ്ങൾ: ദീ​പ, ഷാജി.