കൊല്ലം: ചവറ സൗത്ത് മാലിഭാഗം കാരാളിൽപുറത്ത് വീട്ടിൽ പരേതരായ സോമദത്തൻപിള്ളയുടെയും ഗൗരിപിള്ളയുടെയും മകൻ എസ്. ശശിധരൻപിള്ള (എക്സ്. സി.ആർ.പി.എഫ്- 69) നിര്യാതനായി. സഞ്ചയനം 9ന് രാവിലെ 8ന്.