അഞ്ചൽ: പടിഞ്ഞാറ്റിൻകര മാമ്പഴക്കോണത്ത് പുത്തൻ വീട്ടിൽ ശിവശങ്കരപ്പിള്ള (103) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിഅമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.