കല്ലുവാതുക്കൽ: പാമ്പുറം മോഹനവിലാസത്തിൽ പരേതരായ ചന്ദ്രശേഖരന്റെയും തുളസീഭായിയുടെയും മകൻ അശോക് ചന്ദ്രൻ (59) നിര്യാതനായി. സഞ്ചയനം 12ന് രാവിലെ 8ന്.