കൊല്ലം: തട്ടാമല ബോധി നഗർ 152 മുണ്ടപ്ലാങ്കീഴിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കെ. ആനന്ദവല്ലി (80) നിര്യാതയായി. മക്കൾ: സുമ, സുനിൽ (മാദ്ധ്യമം തിരുവനന്തപുരം), റീത്ത (മെഡിക്കൽ കോളേജ് തിരുവനന്തപുരം), റീന (അദ്ധ്യാപിക ഹയർ സെക്കണ്ടറി സ്കൂൾ), ശ്രീല (സഹകരണ വകുപ്പ്). മരുമക്കൾ: പരേതനായ ഉദയൻ, ധർമ്മജൻ, ഡോ. സുരേഷ് നൂറനാട്.