ചാത്തന്നൂർ: ഏറം കരിക്കത്തിൽ പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്കാരം കഴിഞ്ഞു.