ഓയൂർ: മത്യോട് സുമ ഭവനിൽ എം. തങ്കച്ചൻ (റിട്ട. അദ്ധ്യാപകൻ-79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ. പൊന്നമ്മ. മക്കൾ: സുമ (ആർ.എം.എച്ച്.എസ്.എസ്, വടവുകോട്), സിന്ധു. മരുമക്കൾ: മാത്യു അലക്സ് (ജലസേചന വകുപ്പ്, ആലുവ), പി. സജി (ദുബായ്).