എഴുകോൺ: ചീരൻകാവ് ആലുവിള മേലതിൽ എ.കെ. കുഞ്ഞുമോൻ (മുംബയ് - 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മകൻ: സോണു.