ummadevi-69

പെരുമ്പുഴ: തലപ്പറമ്പ് വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ ഉമാദേവി (69) നിര്യാതയായി. മ​ക്കൾ: ബിജു, ബിനു, മിനിമോൾ. മരുമ​ക്കൾ: മായ, ജലജ, സുരേഷ്.