കൊല്ലൂർവിള: പള്ളിമുക്ക് ഇർഷാദ് ജംഗ്ഷൻ ഗാന്ധിനഗറിൽ ജാസ് മൻസിലിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ നാസറുദീൻ (62, മണ്ണെണ്ണ) സൗദി അറേബ്യയിലെ ദമാമിൽ നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജാസ്മിൻ, ജസീം (അജ്മാൻ). മരുമകൻ: സനൂജ് (ദുബായ്).