കിഴക്കേ കല്ലട: കോയിക്കൽമുറി മണിമംഗലത്ത് വീട്ടിൽ രാമകൃഷ്ണപിള്ള (റിട്ട. സി.ആർ.പി.എഫ് ഇൻസ്പെക്ടർ-74) നിര്യാതനായി. സംസ്കാരം 11ന് രാവിലെ 10ന്. ഭാര്യ: തങ്കമ്മപിള്ള. മക്കൾ: മധുസൂദനൻപിള്ള (മാർക്കറ്റ് റിസർച്ച്, തിരുവനന്തപുരം), മനീഷപിള്ള (ദോഹ). മരുമക്കൾ: ബിന്ദുപിള്ള, രഞ്ജിത്ത് (ദോഹ ബാങ്ക്).