പരവൂർ: പൂതക്കുളം ആർ.എസ് ഭവനിൽ സി.എൽ. രാജേന്ദ്രന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ഗീതാഭായി (65) നിര്യാതയായി. മക്കൾ: സജിരാജ്, രാഖി. മരുമക്കൾ: ശ്രീഞ്ജു, രാജേഷ്.