raju-60

അഞ്ചാലുംമൂട്: നീരാവിൽ കാരിക്കൽ ധന്യാലയത്തിൽ (എൻ.ആർ.എ-133) പി. രാജു (60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ധന്യ, ദിലീപ്. മരുമക്കൾ: ദിലീപ് കുമാർ, അരുൺ (കെ.എസ്.ആർ.ടി.സി കൊല്ലം).