പത്തനാപുരം: കിഴക്കേ ഭാഗം മാക്കുളം മേലേത്തുഴത്തിൽ കെ.കെ. ജോസഫ് (മുൻ സൈനികൻ- 79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ. മക്കൾ: മാത്യു ജോസഫ് (എബി ), സക്കറിയ ജോസഫ് (ബോബൻ). മരുമക്കൾ: ലിസി, പ്രിൻസി.